ഒമാൻ 2024ലെ പൊതുഅവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

Written by Taniniram Desk

Published on:

മസ്കറ്റ്: ഒമാനിലെ 2024ലെ പൊതുഅവധി പ്രഖ്യാപിച്ചു. സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ രാജകീയ ഉത്തരവ് ആണ് എത്തിയിരിക്കുന്നത്. പൊതുഅവധി ദിനങ്ങള്‍ വാരാന്ത്യ അവധി ദിനങ്ങളിലാണ് വരുന്നതെങ്കിൽ പകരം അവധി ലഭിക്കും. രണ്ട് പെരുന്നാള്‍ ദിനങ്ങള്‍ക്ക് അവധിയായിരിക്കും. അത് വെള്ളിയാഴ്ചയാണ് വരുന്നതെങ്കിൽ മറ്റൊരു ദിവസം അവധി ലഭിക്കും. തുടങ്ങിയ കാര്യങ്ങൾ ആണ് ഉത്തരവിൽ പറയുന്നത്.

See also  കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ നൽകുമെന്ന് എംകെ സ്റ്റാലിൻ

Leave a Comment