Saturday, April 5, 2025

കൂടുതൽ ട്രെയിനുകൾ റദ്ദാക്കി

Must read

- Advertisement -

തൃശൂർ : 18 ദീർഘദൂര ട്രെയിനുകൾ കൂടി റദ്ദാക്കിയതായി റെയിൽവേ; 6 ട്രെയിനുകൾ വഴിതിരിച്ചുവിടും.എറണാകുളം – നിസാമുദ്ദീൻ തുരന്തോ എക്സ്പ്രസ് (ജനുവരി 16,23,30 ഫെബ്രുവരി 6) റദ്ദാക്കി.

റദ്ദാക്കിയ ട്രെയിനുകൾ

കൊച്ചുവേളി – അമൃത്സർ എക്സ്പ്രസ് (ജനുവരി 17, 24, 31, ഫെബ്രുവരി 7) അമൃതസർ – കൊച്ചുവേളി എക്സ്പ്രസ് (ജനുവരി 14,21,28 ഫെബ്രുവരി 4).

ആഗ്ര ഡിവിഷനിലെ ട്രാക്ക്‌ അറ്റകുറ്റപ്പണികളാണ് ട്രെയിനുകൾ റദ്ദാക്കാൻ കാരണം.

See also  ശബരിമലയിലെ തിരക്ക്: ആവശ്യമായ നടപടികൾ സ്വീകരിച്ചെന്ന് ദേവസ്വം മന്ത്രി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article