Thursday, October 30, 2025

ചാവക്കാട് ബീച്ച് ഫെസ്റ്റിവലിന് തുടക്കം

Must read

ചാവക്കാട് : ചാവക്കാട് ബീച്ച് ഫെസ്റ്റിവലിന് തുടക്കം. എന്‍ കെ അക്ബര്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് അധ്യക്ഷയായി. ചടങ്ങില്‍ കേരളസംഗീത നാടക അക്കാദമി വൈസ് ചെയര്‍പേഴസണ്‍ പുഷ്പാവതിയായിരുന്നു മുഖ്യാതിഥി.

ബീച്ച് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത് ചാവക്കാട് നഗരസഭയും ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കൗണ്‍സിലും സംയുക്തമായാണ്. ഉദ്ഘാടനത്തിന് ശേഷം വല്ലഭട്ട കളരി സംഘം അവതരിപ്പിച്ച കളരിപ്പയറ്റ് പ്രദര്‍ശനവും പ്രാദേശിക കലാകാരന്മാര്‍ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article