Friday, July 4, 2025

റിലീസ് ചെയ്ത് എട്ടാം നാളില്‍ 50 കോടി ക്ലബ്ബില്‍; നേരിന്റെ വിജയത്തില്‍ നന്ദി അറിയിച്ച് മോഹന്‍ലാല്‍

Must read

- Advertisement -

ക്രിസ്മസ് മുന്നില്‍ കണ്ട് ഡിസംബര്‍ 21 ന് റിലീസ് ആയ ചിത്രമാണ് ‘നേര്’. മോഹന്‍ലാല്‍ നായകനായി വരുന്ന ചിത്രം ജിത്തു ജോസഫ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഒരു കോര്‍ട്ട് റൂം ഡ്രാമയായ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ജിത്തു ജോസഫും ശാന്തി മായാദേവിയും ചേര്‍ന്നാണ്.

സിനിമ റിലീസായ അന്ന് മുതല്‍ വമ്പിച്ച പ്രക്ഷേക സ്വീകാര്യത ലഭിച്ചാണ് നേര് മുമ്പോട്ട് പോയ്‌ക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ചിത്രം ആഗോളതതലത്തില്‍ 50 കോടി കളക്ഷന്‍ നേടിയെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. മോഹന്‍ലാലും അത് സ്ഥിരീകരിച്ചിട്ടുണ്ട്.

ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം നേരിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചത്. കൂടാതെ പ്രേക്ഷകര്‍ക്കും ഒപ്പമുണ്ടായ എല്ലാവര്‍ക്കും അദ്ദേഹം നന്ദിയും പറഞ്ഞു. പുലിമുരുകന്‍, ഒപ്പം, ലൂസിഫര്‍, ദൃശ്യം എന്നീ സിനിമകളാണ് ഇതിന് മുമ്പ് അമ്പത് കോടി ക്ലബ്ബില്‍ ഇടം പിടിച്ച മോഹന്‍ലാല്‍ ചിത്രങ്ങള്‍.

“അഖിൽ മാരാരുടെ അമ്മ മാരാർക്ക് ഇത്രയും പെസയുണ്ടാക്കിയിട്ടും തൊഴിലുറപ്പിന് പോകാൻ കാരണമുണ്ട്”; പ്രതികരിച്ച് അഖിൽ മാരാരുടെ അമ്മ

“അഖിൽ മാരാരുടെ അമ്മ മാരാർക്ക് ഇത്രയും പെസയുണ്ടാക്കിയിട്ടും തൊഴിലുറപ്പിന് പോകാൻ കാരണമുണ്ട്”; പ്രതികരിച്ച് അഖിൽ മാരാരുടെ അമ്മ

എന്താണ് മോനെ…ഹൃദയം കവര്‍ന്ന് വീണ്ടും ലാലേട്ടന്‍, കണ്ണില്‍ മൈക്ക് തട്ടിയ സംഭവത്തില്‍, മാധ്യമപ്രവര്‍ത്തകനെ ഫോണിലൂടെ ആശ്വസിപ്പിച്ച് മോഹന്‍ലാല്‍

എന്താണ് മോനെ…ഹൃദയം കവര്‍ന്ന് വീണ്ടും ലാലേട്ടന്‍, കണ്ണില്‍ മൈക്ക് തട്ടിയ സംഭവത്തില്‍, മാധ്യമപ്രവര്‍ത്തകനെ ഫോണിലൂടെ ആശ്വസിപ്പിച്ച് മോഹന്‍ലാല്‍

സൂപ്പര്‍ താരം മമ്മൂട്ടിയുടെ ജീവിതം ഇനി പാഠ്യവിഷയം; മഹാരാജാസ് കോളജിലെ സിലബസില്‍ ഉള്‍പ്പെടുത്തി

സൂപ്പര്‍ താരം മമ്മൂട്ടിയുടെ ജീവിതം ഇനി പാഠ്യവിഷയം; മഹാരാജാസ് കോളജിലെ സിലബസില്‍ ഉള്‍പ്പെടുത്തി

`രേണു സുധി മൈൻഡ് ചെയ്തില്ല’ തുടങ്ങിയ അഭ്യൂഹങ്ങൾക്ക് അനുമോളുടെ മറുപടി…

`രേണു സുധി മൈൻഡ് ചെയ്തില്ല’ തുടങ്ങിയ അഭ്യൂഹങ്ങൾക്ക് അനുമോളുടെ മറുപടി…

ജോജുവിനെ പൊളിച്ചടുക്കി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിയിലെ അഭിനയത്തിന് ജോജുവിന് നല്‍കിയ ശമ്പളത്തിന്റെ കണക്ക് പുറത്തുവിട്ടു

ജോജുവിനെ പൊളിച്ചടുക്കി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിയിലെ അഭിനയത്തിന് ജോജുവിന് നല്‍കിയ ശമ്പളത്തിന്റെ കണക്ക് പുറത്തുവിട്ടു

നടി മാത്രമല്ല മോഡലും കൂടിയായ രേണു സുധി ഒരു ആൽബത്തിന് വാങ്ങുന്ന പ്രതിഫലം …..

നടി മാത്രമല്ല മോഡലും കൂടിയായ രേണു സുധി ഒരു ആൽബത്തിന് വാങ്ങുന്ന പ്രതിഫലം …..

See also  സുരേഷ് ഗോപിയുടെ ഇടപെടലും ഫലം കണ്ടില്ല;താരസംഘടന അമ്മയുടെ നായകസ്ഥാനത്തേക്ക് ഇനിയില്ലെന്ന് മോഹൻലാൽ തീരുമാനം അറിയിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article