Sunday, May 18, 2025

സിയുഇടി-പിജി അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ജനുവരി 24

Must read

- Advertisement -

ന്യൂഡല്‍ഹി : ദേശീയ ബിരുദാനന്തര ബിരുദ പൊതുപ്രവേശന പരീക്ഷയ്ക്ക് (സിയുഇടി-പിജി) അപേക്ഷ ക്ഷണിച്ചു. ജനുവരി 24 ആണ് അവസാന തീയതി. ജെന്‍യു, ഡല്‍ഹി സര്‍വകലാശാല, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് (ടിസ്) അടക്കം രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളിലെ പിജി പ്രവേശനത്തിനുള്ള പൊതുപരീക്ഷയാണിത്. പരീക്ഷ നടക്കുന്നത് മാര്‍ച്ച് 11 മുതല്‍ 24 വരെയായിരിക്കും. പരീക്ഷ നടത്തുന്നത് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) ആണ്. വെബ്‌സൈറ്റ് : pgcuet.samarth.ac.in

സംശയങ്ങള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും 011 4075 9000, cuet-pg@nta.ac.in ല്‍ ബന്ധപ്പെടാവുന്നതാണ്.

See also  ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ; അപേക്ഷകൾ സ്വീകരിക്കുന്നത് ഡിസംബർ 15 വരെ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article