Monday, October 27, 2025

സ്റ്റണ്ട് സംവിധായകന്റെ മരണം; ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മമ്മൂട്ടി

Must read

കണ്ണൂര്‍ സ്‌ക്വാഡിന്റെ ഫൈറ്റ് മാസ്റ്റര്‍ ജോളി ബാസ്റ്റിന്റെ മരണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മമ്മൂട്ടി. നിരവധി മലയാള സിനിമകളില്‍ ഫൈറ്റ് മാസ്റ്ററായിരുന്ന ജോളി ബാസ്റ്റിനെ ഇന്നലെ വൈകിട്ട് നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും മരണപ്പെടുകയായിരുന്നു. സിനിമയ്ക്ക് അകത്തും പുറത്തും നിന്നും നിരവധി പേരാണ് ജോളി ബാസ്റ്റിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.

ഇതുവരെ വിവിധ ഭാഷകളിലായി 400 ഓളം ചിത്രങ്ങളില്‍ സ്റ്റണ്ട് ഡയറക്ടറായിട്ടുള്ള ജോളി ബാസ്റ്റിയന്‍ മാസ്റ്റര്‍ പീസ്, കമ്മട്ടിപാടം, അങ്കമാലി ഡയറീസ്, ഓപ്പറേഷന്‍ ജവ, ന്നാ താന്‍ കേസ് കൊട്, തങ്കം എന്നീ ചിത്രങ്ങളില്‍ ഫൈറ്റ് മാസ്റ്റര്‍ ആയിരുന്നു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article