Thursday, May 15, 2025

കവിതപോലെ പ്രണയം: ആവേശത്തിലെ നടൻ മിഥൂട്ടി വിവാഹിതനായി

ഇരുവരുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ക്ഷേത്രത്തിൽ വച്ചായിരുന്നു താലികെട്ട്.ജിത്തു മാധവന്റെ സംവിധാനത്തിൽ 2024-ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ആവേശത്തിലൂടെയാണ് മിഥൂട്ടി സിനിമയിലെത്തുന്നത്.

Must read

- Advertisement -

Midhutty got married:ആവേശത്തിലൂടെ ജനശ്രദ്ധനേടിയ നടൻ മിഥൂട്ടി വിവാഹിതനായി. ഏറെ കാലത്തെ പ്രണയത്തിനൊടുവിൽ പാർവതിക്കാണ് താരം മിന്നു ചാർത്തിയിരിക്കുന്നത്.
ഇരുവരുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ക്ഷേത്രത്തിൽ വച്ചായിരുന്നു താലികെട്ട്. തൃശൂർ സ്വദേശിയാണ് മിഥൂട്ടി. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.
ജിത്തു മാധവന്റെ സംവിധാനത്തിൽ 2024-ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ആവേശത്തിലൂടെയാണ് മിഥൂട്ടി സിനിമയിലെത്തുന്നത്. മിഥൂട്ടിയുടെ കുട്ടി എന്ന വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. ഫൈസൽ ഫാസിലുദ്ദീൻ സംവിധാനം ചെയ്യുന്ന ‘മേനെ പ്യാർ കിയ’ ആണ് മിഥൂട്ടിയുടെ അടുത്ത ചിത്രം.

See also  മധുവിന് ഇന്ന് പിറന്നാൾ മധുരം @ 91
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article