Thursday, April 17, 2025

ബാർ അസോസിയേഷൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു

Must read

- Advertisement -

പട്ടിക്കാട്. തൃശൂർ ബാർ അസോസിയേഷൻ സെക്രട്ടറിയായി പട്ടിക്കാട് സ്വദേശി അഡ്വ. പി.എസ് അനീഷ് തിരഞ്ഞെടുക്കപ്പെട്ടു. പുത്തൻപുരയിൽ സദാനന്ദന്റെയും പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദന്റെയും മകനാണ്.

See also  ശബരിമല തീര്‍ത്ഥാടകര്‍ക്ക് അടിയന്തരമായി സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ഹൈക്കോടതി; നിര്‍ദ്ദേശം സ്‌പെഷ്യല്‍ സിറ്റിംഗ് നടത്തി.
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article