Saturday, June 14, 2025

നിക്ഷേപം തിരികെ ലഭിക്കാത്തതിൽ ആത്മഹത്യ ശ്രമം; കോന്നി സ്വദേശിയുടെ നില അതീവ ​ഗുരുതരം

സിപിഎം ഭരിക്കുന്ന കോന്നി റീജിയണൽ സഹകരണ ബാങ്ക് 11 ലക്ഷം രൂപയാണ് ആനന്ദന് നൽകാനുള്ളത്.

Must read

- Advertisement -

പത്തനംതിട്ട: കോന്നിയിൽ സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടാത്തതിന്റെ വിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച നിക്ഷേപകൻ്റെ നില അതീവ ഗുരുതരം . കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെൻ്റിലേറ്ററിൽ ആണ് കോന്നി പയ്യനാമൺ സ്വദേശി ആനന്ദൻ . സിപിഎം ഭരിക്കുന്ന കോന്നി റീജിയണൽ സഹകരണ ബാങ്ക് 11 ലക്ഷം രൂപയാണ് ആനന്ദന് നൽകാനുള്ളത്. പണം കിട്ടാനുള്ള മറ്റ് നിക്ഷേപകരെ അണിനിരത്തി കോൺഗ്രസ് ഇന്ന് ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.

See also  പന്തീരാങ്കാവ് കേസിൽ രാഹുലും ഭാര്യയും ഒരുമിച്ച് ഹൈക്കോടതിയിലെത്തി; ആരോപണങ്ങൾ ഗുരുതരം, കേസ് പിൻവലിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കും, കൗൺസിലിംഗിന് നിർദ്ദേശം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article