ക്രിസ്ത്യൻ വധുവായി കീര്‍ത്തി സുരേഷ്; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Written by Taniniram Desk

Published on:

നീണ്ടനാളത്തെ പ്രണയത്തിനൊടുവിലാണ് കീര്‍ത്തി സുരേഷും ആന്റണി തട്ടിലും വിവാഹിതരായത് . 15 വര്‍ഷത്തോളമായുള്ള പ്രണയമാണ് വിവാഹത്തിലെത്തിയത്. ഗോവയില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമടക്കമുള്ളവര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയിൽ വൈറലാണ്.

See also  വൈ.എസ്.ആര്‍ ആയി വീണ്ടും മമ്മൂട്ടി.. 'യാത്ര' 2 ടീസര്‍ എത്തി

Leave a Comment