ദിലീപിന്റെ നായികയുടെ ബിക്കിനി ചിത്രങ്ങൾ കണ്ടത് ലക്ഷങ്ങൾ

Written by Taniniram Desk

Published on:

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പർ നായികയാണ് വേദിക. തമിഴിലും തെലുങ്കിലും മലയാളത്തിലും കന്നഡയിലുമെല്ലാം തന്റെ കഴിവ് തെളിയിച്ച നടിയാണ് വേദിക. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് . താരം പങ്കുവെക്കുന്ന ചിത്രങ്ങളും ഡാന്‍സ് റീലുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ വേദിക പങ്കുവച്ച ചിത്രങ്ങൾ വൈറലാവുകയാണ്. തന്റെ അവധി ആഘോഷിക്കാന്‍ വിദേശ യാത്ര നടത്തുകയാണ് വേദിക ഇപ്പോള്‍. യാത്രയില്‍ നിന്നുള്ള ചിത്രങ്ങളാണ് വേദിക പങ്കുവച്ചിരിക്കുന്നത്.

See also  ഓസ്‌കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച ചിത്രം ഉള്‍പ്പെടെ ഏഴ് അവാര്‍ഡുകള്‍ സ്വന്തമാക്കി ഓപണ്‍ഹെയ്മര്‍

Leave a Comment