ബീറ്റ്റൂട്ട് കൊണ്ട് കട്ട്ലെറ്റ് മാത്രമല്ല ഇഡ്ഡലിയും തയ്യാറാക്കാം

Written by Taniniram Desk

Published on:

ചേരുവകൾ

  • റവ- 2 കപ്പ്
  • തൈര്- 1 കപ്പ്
  • വെള്ളം- ആവശ്യത്തിന്
  • ബീറ്റ്റൂട്ട്- 1
  • ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

  • വറുത്തെടുത്ത രണ്ട് കപ്പ് റവയിലേയ്ക്ക് ഒരു കപ്പ് വെള്ളം ഒഴിക്കാം.
  • അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും ഒരു കപ്പ് തൈരും ചേർത്തിളക്കി യോജിപ്പിക്കാം.
  • ഒരു ബീറ്റ്റൂട്ട് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് അരച്ചെടുക്കാം.
  • ഇളക്കിയെടുത്ത മാവിലേയ്ക്ക് ബീറ്റ്റൂട്ട് അരച്ചതും ചേർത്തിളക്കി യോജിപ്പിക്കാം.
  • ഇഡ്ഡലി പാത്രത്തിലേയ്ക്ക് മാവ് ഒഴിച്ച് ആവയിൽ വേവിച്ചെടുക്കാം.
  • സാമ്പാർ, ചട്നി എന്നിവക്കൊപ്പം കഴിക്കാം
See also  പാലും പഞ്ചസാരയും വേണ്ട ! വീട്ടിൽ ഉണ്ടാക്കാം കൊതിയൂറും ഐസ്ക്രീം…

Leave a Comment