ടെസ്റ്റിൽ കൂറ്റൽ വിജയം; ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ് ഇന്ത്യൻ വനിതകൾ

Written by Taniniram1

Published on:

മുംബൈ: ഇംഗ്ലണ്ട് വനിതാ ടീമിനെതിരായ ഏക ടെസ്റ്റിൽ ഇന്ത്യയ്ക്ക് 347 റൺസിന്റെ പടുകൂറ്റൻ ജയം. ഇംഗ്ലണ്ടിനു മുന്നിൽ 479 റൺസ് ലക്ഷ്യം വെച്ച ഇന്ത്യ സന്ദർശകരുടെ പോരാട്ടം വെറും 131 റൺസിൽ അവസാനിപ്പിച്ചാണ് ഈ മിന്നും ജയം സ്വന്തമാക്കിയത്. രണ്ടിന്നിങ്‌സിലും ഇംഗ്ലണ്ടിന്റെ സകോർ 200 കടത്താൻ ഇന്ത്യൻ വനിതകൾ അനുവദിച്ചില്ല. വെറും മൂന്ന് ദിവസം കൊണ്ട് ഇന്ത്യ കളി അവസാനിപ്പിച്ചു. ഇന്ത്യൻ മണ്ണിൽ ഇതാദ്യമായാണ് ഇന്ത്യൻ വനിതകൾ ഇംഗ്ലണ്ടിനെ ടെസ്റ്റിൽ വീഴ്ത്തുന്നത്.

See also  അഖില കേരള ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ മേളക്ക് ഗുരുവായൂരിൽ തുടക്കമായി

Related News

Related News

Leave a Comment