- Advertisement -
ചിറ്റാട്ടുകര വെടിക്കെട്ട് പൊതു പ്രദര്‍ശനത്തിന് സമര്‍പ്പിച്ചിട്ടുള്ള അപേക്ഷ നിരസിച്ചു. പോലീസ്, ഫയര്‍, റവന്യൂ വകുപ്പുകളുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ എതിരായതിനാല്‍ പൊതുജന സുരക്ഷ മുന്‍നിര്‍ത്തി എക്‌സ്ലോസീവ് ആക്ട് 1884 ലെ 6 സി (1) (സി) യുടെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷ എഡിഎം നിരസിച്ചു.