Saturday, April 5, 2025

ഗുരുവായൂര്‍ മേൽപാലത്തിന്റെ ജോലികള്‍ ഉടന്‍

Must read

- Advertisement -

ഗു​രു​വാ​യൂ​ര്‍: മേ​ൽപാ​ല​ത്തി​ന്റെ അ​നു​ബ​ന്ധ ജോ​ലി​ക​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കാ​ന്‍ എ​ന്‍.​കെ. അ​ക്ബ​ര്‍ എം.​എ​ല്‍.​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം.

അ​വ​ശേ​ഷി​ക്കു​ന്ന ജോ​ലി​ക​ള്‍ ഇ​വ​യാ​ണ്: പാ​ല​ത്തി​ന്റെ താ​ഴ​ത്തെ ഭാ​ഗം സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​വും ടൈ​ല്‍ വി​രി​ക്ക​ലും, പാ​ല​ത്തി​ന്റെ മു​ക​ളി​ലെ​യും സ​ര്‍വി​സ് റോ​ഡി​ലെ​യും ഡ്രെ​യി​നേ​ജ് സി​സ്റ്റം, റെ​യി​ല്‍വേ പാ​ള​ത്തി​ന് അ​ടു​ത്താ​യി പാ​ല​ത്തി​ലേ​ക്ക് ക​യ​റാ​നു​ള്ള പ​ടി​ക​ള്‍, റോ​ഡി​ല്‍ സ്റ്റ​ഡു​ക​ള്‍ സ്ഥാ​പി​ക്ക​ല്‍, പെ​യി​ന്റി​ങ് പൂ​ര്‍ത്തീ​ക​രി​ക്ക​ല്‍. അ​ടു​ത്ത ദി​വ​സം ത​ന്നെ പ്ര​വൃ​ത്തി​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് ക​രാ​റു​കാ​ര്‍ അ​റി​യി​ച്ചു.

See also  പുറത്ത് വന്നത് ഒരുഭാഗം മാത്രം; വാട്‌സാപ് ചാറ്റ് സ്ക്രീൻ ഷോട്ടുകളും രഹസ്യമായി റെക്കോർഡ് ചെയ്ത ദൃശ്യങ്ങൾ അടക്കം പുറത്ത് വരാനുളളത് ഞെട്ടിക്കുന്ന വിവരങ്ങൾ , റിപ്പോർട്ട് ടൈപ്പ് ചെയ്തത് ജസ്റ്റിസ് ഹേമ സ്വന്തമായി.
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article