Tuesday, July 1, 2025

ജീരക സോഡയിൽ ചത്ത എലി

Must read

- Advertisement -

മുക്കം: ജീരക സോഡയിൽ ചത്ത എലിയെ കണ്ടെത്തി. മുക്കംകടവ് പാലത്തിനു സമീപമുള്ള തട്ടുകടയിൽനിന്ന് വാങ്ങിയ ജീരകസോഡയിലാണ് ചത്ത എലിയെ കണ്ടത്. ഞായറാഴ്ച രാത്രിയാണ് സംഭവം.

ജീരകസോഡ കുടിച്ച മുക്കം മുത്തേരി സ്വദേശി വിനായക് എന്ന യുവാവിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതോടെ ചികിത്സ തേടി. ഫുഡ് സേഫ്റ്റി കൺട്രോൾ വിഭാഗം റിപ്പോർട്ട് തേടിയിട്ടുണ്ട്.

See also  എസ് എം വി ഗവ. മോഡൽ എച്ച് എസ് എസ്സിലെ `ഗുരു സംഗമം'
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article