Tuesday, May 20, 2025

ആലത്തൂരിൽ 5000 ഇരട്ടവോട്ടുകൾ; പരാതി നൽകുമെന്ന് രമ്യ ഹരിദാസ്

Must read

- Advertisement -

ആലത്തൂരിൽ 5000 ഇരട്ട വോട്ടുകൾ ശ്രദ്ധയിൽ പെട്ടെന്ന് യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് (Ramya Haridas). ഇതിനെതിരെ പരാതി നൽകുമെന്നും രമ്യ ഹരിദാസ് വ്യക്തമാക്കി.

ഉദ്യോ​ഗസ്ഥരുടെ പരിശോധനയിൽ ഈ വോട്ടുകൾ ശ്രദ്ധയിൽ പെട്ടതാണ്. എന്നിട്ടും ഇവ ഒഴിവാക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചില്ല. ബോധപൂർവ്വം നിലനിർത്തിയ വോട്ടുകൾക്കെതിരെ പരാതി നൽകും. മണ്ഡലത്തിലെ മറ്റു നിയോജകമണ്ഡലങ്ങളിലെ വോട്ടുകളും യുഡിഎഫ് പരിശോധിക്കുകയാണ് എന്നും രമ്യ ഹരിദാസ് പറഞ്ഞു.

See also  ദളപതി വിജയ് രാഷ്ട്രീയത്തിലേക്ക് …..
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article