കേരളത്തോടുള്ള അവഗണന: ടിഎൻ പ്രതാപൻ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

Written by Taniniram1

Published on:

ന്യൂഡൽഹി: കേരളത്തോടുള്ള കേന്ദ്ര അവഗണന ലോക്‌സഭ ചർച്ച ചെയ്യുണമെന്നാവശ്യപ്പെട്ട് ടിഎൻ പ്രതാപൻ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കേന്ദ്ര അവഗണന സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയെന്ന് നോട്ടീസിൽ പറയുന്നു. രാജ്യത്തെ വിലക്കയറ്റത്തിലും മണിപ്പൂർ കലാപത്തിലും കോൺഗ്രസ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയിട്ടുണ്ട്.

ജനകീയ പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിക്കാൻ കോൺഗ്രസ് ഇന്നലെ ചേർന്ന പാർലമെന്ററി സ്ട്രാറ്റജി യോഗത്തിൽ തീരുമാനിച്ചിരുന്നു. ജമ്മു കശ്‌മീരിനെ സംബന്ധിച്ച രണ്ട് സുപ്രധാന ബില്ലുകളും ഇന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിക്കും.

See also  തീപ്പൊരി പാറിച്ച മത്സരയോട്ടം കവർന്നത് 2 ജീവൻ….

Related News

Related News

Leave a Comment