Saturday, June 7, 2025

കത്തിക്കുത്തിൽ പരിക്ക്

Must read

- Advertisement -

കൊടുങ്ങല്ലൂരില്‍ നഗര മധ്യത്തില്‍ കത്തിക്കുത്ത്. യുവാവിന് പരിക്കേറ്റു . മാള സ്വദേശി ഏരുമ്മല്‍ മധുവിന്റെ മകന്‍ അഭയ്നാണ് കുത്തേറ്റത്. കഴുത്തിന് പരിക്കേറ്റ ഇയാളെ കൊടുങ്ങല്ലൂര്‍ താലൂക്ക് ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ എറിയാട് സ്വദേശി അന്‍സലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

See also  കണ്ണിൽ മുളക് പൊടി വിതറി എടിഎം കവർച്ചകേസിൽ വൻ ട്വിസ്റ്റ്. പരാതിക്കാരനും സുഹൃത്തും തന്നെ പ്രതി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article