മെർളി തോമസിനെ ആദരിച്ചു

Written by Taniniram1

Published on:

പട്ടിക്കാട്. 2024ലെ വുമൺ അച്ചീവേഴ്സ് അവാർഡ് നേടിയ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പട്ടിക്കാട് യൂണിറ്റ് വനിത വിംഗ് സെക്രട്ടറി മെർളി തോമസിനെ വനിത വിംഗ് പ്രവർത്തകർ ആദരിച്ചു. വ്യാപാരി ഭവനിൽ വെച്ചു നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് രാഗിണി മുകുന്ദൻ, ട്രഷറർ, ജീന വിൽസൺ, ജോ.സെക്രട്ടറി ടെസ്സി ആന്റോ എന്നിവർ പങ്കെടുത്തു.

Leave a Comment