Saturday, April 26, 2025

‘ഇലക്ടറൽ ബോണ്ടിലൂടെ സിപിഎം പണം വാങ്ങിയിട്ടില്ല’

Must read

- Advertisement -

ഇലക്ടറൽ ബോണ്ടിലൂടെ സിപിഎം (CPM) പണം വാങ്ങിയിട്ടില്ലെന്നും കമ്പനികളിൽ നിന്ന് സംഭാവന സ്വീകരിച്ചിട്ടുണ്ടെന്നും CPM ജനറൽ സെക്രട്ടറി (SEETHARAM YECHURI)സീതാറാം യെച്ചൂരി. നിയമപരമായി സംഭാവന സ്വീകരിക്കുന്നതിൽ എന്താണ് തെറ്റ്? ഇതെല്ലാം സുതാര്യമായിട്ടാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് ഇതിന്റെ വിവരങ്ങൾ നൽകിയിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു. ഇലക്ടറൽ ബോണ്ടിലൂടെ സിപിഎം പണം വാങ്ങിയെന്ന് RSP നേതാവ് ഷിബു ബേബി ജോൺ ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പിനെ മുൻനിർത്തി സിപിഎമ്മിനെ സമ്മർദ്ദത്തിൽ ആക്കുന്ന പല വിവാദങ്ങളും ഇപ്പോൾ ഉയർന്നു വരുന്നുണ്ട്.

See also  തിരുവനന്തപുരത്തും കടലിനുമീതേ നടക്കാം, വർക്കലയിലേത് ഏഴാമത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ്…..
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article