അനുപമ നിസ്സാരകാരിയല്ല; യുട്യൂബിലെ വൈറൽ താരം

Written by Taniniram Desk

Published on:

ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അറസ്റ്റിലായ പി അനുപമ യുട്യൂബിലെ വൈറൽ താരം. കേസിലെ പ്രധാന പ്രതി പത്മകുമാറിന്റെ മകളാണ് അനുപമ.
അനുപമ പത്മൻ എന്ന പേരിലാണ് അനുപമയ്ക്ക് ചാനൽ ഉള്ളത്. ഇതിന് 5 ലക്ഷത്തിൽ പരം സബ്സ്ക്രൈബേഴ്സ് ഉണ്ട്. ഇന്നലെ ഒറ്റ ദിവസം കൊണ്ട് അരലക്ഷത്തോളം സബ്സ്ക്രൈബേഴ്‌സാണ് അനുപമയുടെ ചാനലിന് ലഭിച്ചത്.
നൃത്തം ചെയ്യുന്നതും റിയാക്ഷൻ വീഡിയോകളുമെല്ലാമായി നിരവധി വീഡിയോകൾ അനുപമ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. ഇംഗ്ലീഷിലാണ് അവതരണങ്ങൾ ഏറെയും.

Related News

Related News

Leave a Comment