വി.എസ്. സുനില്‍കുമാര്‍ ഏപ്രില്‍ 3ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

Written by Taniniram1

Published on:

തൃശൂര്‍: എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി.എസ്. സുനില്‍ കുമാര്‍ ഏപ്രില്‍ 3ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 10ന് പടിഞ്ഞാറേക്കോട്ടയില്‍ നിന്ന് പ്രകടനമായി എത്തിയാണ് ജില്ലാ വരണാധികാരി മുമ്പാകെ പത്രിക സമര്‍പ്പിക്കുക. എല്‍.ഡി.എഫ്. ജില്ലാ നേതാക്കളും പ്രവര്‍ത്തകരും സ്ഥാനാര്‍ഥിയെ അനുഗമിക്കും.

See also  സ്‌കൂളിൽ പോകാൻ മടിച്ചതിന് അമ്മ വഴക്ക് പറഞ്ഞു; 15കാരി തൂങ്ങിമരിച്ചു

Leave a Comment