Saturday, June 14, 2025

ഭീമാപള്ളി ഉറൂസ് 15 നു തുടക്കം.

Must read

- Advertisement -

പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ഭീമാപള്ളി ദർഗ ഷെരീഫിലെ ഉറൂസ് മുബാറക് ഈ മാസം 15 മുതൽ 26 വരെ നടക്കും.ഉറൂസിനോടനുബന്ധിച്ച്‌ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.തീർത്ഥാടകരുടെ സൗകര്യാർത്ഥം എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ടെന്ന് ഭീമാപള്ളി മുസ്ലിം ജമാഅത്ത് ഭാരവാഹികളായ പ്രസിഡന്റ് മാലാ മാഹീൻ, സെക്രട്ടറി ഷാജഹാൻ തുടങ്ങിയവർ അറിയിച്ചു.

See also  കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ ബാലുവിന് പകരം കഴകക്കാരനായി നിയമിക്കുക ഈഴവ സുദായ അംഗം ചേര്‍ത്തല സ്വദേശി അനുരാഗിനെ. അഡൈ്വസ് മെമ്മോ അയച്ച് ദേവസ്വം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article