തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ തൊഴിലാളികളുടെ ദിവസക്കൂലി വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

Written by Web Desk2

Published on:

തൊഴിലാളികളുടെ ദിവസക്കൂലി വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള തൊഴിലാളികളുടെ ദിവസക്കൂലിയാണ് വര്‍ദ്ധിപ്പിച്ചത്. കേരളത്തില്‍ 333 രൂപയായിരുന്ന ദിവസക്കൂലി 349 രൂപയായി കൂടിയിട്ടുണ്ട്. എന്നാല്‍ ഏറ്റവും കൂടുതല്‍ വേതനം ലഭിക്കുന്ന സംസ്ഥാനങ്ങള്‍ ഹരിയാനയും സിക്കിമുമാണ്. ഈ രണ്ട് സംസ്ഥാനങ്ങളില്‍ 374 രൂപ ലഭിക്കും. 2024 ഏപ്രില്‍ ഒന്ന് മുതല്‍ വര്‍ധിപ്പിച്ച വേതനം പ്രാബല്യത്തില്‍ വരും.

ഓരോ സംസ്ഥാനങ്ങളിലെയും ദിവസക്കൂലി ചുവടെ ചേര്‍ക്കുന്നു

ആന്ധ്ര പ്രദേശ് 300, അസം 249, ബിഹാർ 245, ഛത്തീസ്‌ഗഡ് 243, ഗോവ 356, ഗുജറാത്ത് 280, ഹിമാചൽ പ്രദേശ് ഷെഡ്യൂൾഡ് ഏരിയ 295, ഹിമാചൽ പ്രദേശ് നോൺ ഹിമാചൽ പ്രദേശ് 236, ജമ്മു കശ്മീർ 259, ലഡാക്ക് 259, ജാർഖണ്ഡ് 245, കർണാടക 349. കേരളം 346, മധ്യ പ്രദേശ് 243, മഹാരാഷ്ട്ര 297, മണിപ്പൂർ 272, മേഘാലയ 254, മിസോറം 266, ഒഡിഷ 254, പഞ്ചാബ് 322, രാജസ്ഥാൻ 266, സിക്കിം 249, സിക്കിമിലെ 3 പഞ്ചായത്തുകളിൽ 374, തമിഴ് നാട് 319, തെലങ്കാന 242, ഉത്തരാഖണ്ഡ് 237, വെസ്റ്റ് ബംഗാൾ 250, ആന്റമാൻ ജില്ല 329, നിക്കോബാർ ജില്ല 347, ദദ്ര നഗർ ഹവേലി 324, ദാമൻ ആന്റ് ദിയു 324, ലക്ഷദ്വീപ് 315, പുതുച്ചേരി 319

See also  പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേഭാരത് വനിതാ ലോക്കോ പൈലറ്റിന് ക്ഷണം...

Related News

Related News

Leave a Comment