Thursday, June 12, 2025

വീടുകളിൽ വോട്ട്: തിരിച്ചറിയൽ രേഖകൾ നിർബന്ധമാക്കണമെന്ന് വി ഡി സതീശൻ

Must read

- Advertisement -

കൊച്ചി : വീടുകളിൽ വോട്ടു ചെയ്യുന്നവരുടെ പ്രായം സ്ഥിരീകരിക്കുന്നതിന് തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ആധികാരിക രേഖയാക്കുന്നതിന് പകരം ആധാർ ഉൾപ്പെടെയുള്ള മറ്റ് തിരിച്ചറിയൽ രേഖകൾ നിർബന്ധമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വീടുകളിൽ തന്നെ വോട്ട് രേഖപ്പെടുത്താനുള്ള നടപടിയുമായി ബന്ധപ്പെട്ട പരാതികളും ആശങ്കകളും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ ഐ.എ.എസിന് വി.ഡി സതീശൻ കത്ത് നൽകി. 85 കഴിഞ്ഞവർക്ക് വീടുകളിൽ വോട്ട് രേഖപ്പെടുത്താം എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വി ഡി സതീശന്റെ ഈ പ്രസ്താവന.

See also  നവീന്‍ ബാബുവിന് പെട്രോള്‍ പമ്പിന്‍റെ ഫയൽ നീക്കത്തിൽ വീഴ്ച പറ്റിയിട്ടില്ല; കളക്ടറുടെ ക്ലീന്‍ചിറ്റ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article