Friday, April 4, 2025

മിനിബസ് കയറിയിറങ്ങി, കൊല്ലത്ത് 25 കാരൻ മരിച്ചു

Must read

- Advertisement -

കൊല്ലം (Quilon) : കണ്ണനല്ലൂർ മൈതാന (Kannanallur Maidanam) ത്ത് ഉറങ്ങിക്കിടന്ന 25കാരന്റെ തലയിലൂടെ മിനി ബസ് കയറിയിറങ്ങി. ചേരിക്കോണം തെക്കേതിൽ വീട്ടിൽ പൊന്നമ്മയുടെ മകൻ രാജീവാ (Rajeev) മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടുകൂടിയായിരുന്നു സംഭവം.

ഉത്സവ പരിപാടികൾ നടന്നുകൊണ്ടിരിക്കെ യുവാവ് ഫുഡ്ബോൾ ഗ്രൗണ്ടിൽ കിടന്നുറങ്ങുന്നതിനിടെയായിരുന്നു അപകടം. സംഭവത്തിൽ ബസിന്റെ ‌ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

See also  നവകേരള സദസ്സിൽ സർക്കാർ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം ഉറപ്പു വരുത്തണം; സർക്കുലർ ഇറക്കി തഹസിൽദാർ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article