Saturday, April 5, 2025

കെ റൈസ്’ വിതരണത്തിന് സപ്ലൈകോയ്ക്ക് 200 കോടി

Must read

- Advertisement -

തിരുവനന്തപുരം : വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്ക് അടിയന്തരമായി 500 കോടി രൂപ ആവശ്യപ്പെട്ട സപ്ലൈകോയ്ക്ക് (SUPLYCO) സർക്കാർ 200 കോടി രൂപ അനുവദിച്ചു. ‘ശബരി കെ റൈസ്’ ഉൾപ്പെടെ 13 ഇനം സബ്‌സിഡി സാധനങ്ങൾ വാങ്ങാൻ പണം ആവശ്യമായ സാഹചര്യത്തിലാണ് സപ്ലൈകോ(SUPLYCO) ഈ മാസം 12ന് സർക്കാരിനോടു തുക അടിയന്തരമായി ആവശ്യപ്പെട്ടത്.
കേന്ദ്ര സർക്കാരിന്റെ ‘ഭാരത് അരി’യെ വെല്ലാൻ ‘കെ റൈസ്’ പുറത്തിറക്കിയെങ്കിലും ആവശ്യത്തിനു സ്‌റ്റോക്കില്ല.(SUPLYCO) സപ്ലൈകോയുടെ സ്വന്തം ഫണ്ട് ഉപയോഗ പ്പെടുത്തിയാണ് ‘കെ റൈസി’ന് അരി എത്തിച്ചത്.

See also  മോദിയുടെ സമുദ്രത്തിനടിയിലുള്ള പ്രാർത്ഥന: രാഹുൽ ഗാന്ധി അധിക്ഷേപിച്ചെന്ന് മോദി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article