Saturday, April 5, 2025

തോപ്പിൽഭാസി അവാർഡ് നടൻ മധുവിന്.

Must read

- Advertisement -

2023 ലെ തോപ്പിൽ ഭാസി അവാർഡ് ചലച്ചിത്ര നടനും സംവിധായകനുമായ മധുവിന് സമ്മാനിക്കും. ഡിസംബർ 8 ന് തിരുവനന്തപുരത്താണ് അവാർഡ് ദാന ചടങ്ങ് നടക്കുക.തോപ്പിൽ ഭാസി ഫൗണ്ടേഷൻ ആണ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. 33333/-രൂപയും പ്രശസ്‌തി പത്രവും,കാരയ്ക്കാമണ്ഡപം വിജയകുമാർ രൂപകൽപന ചെയ്ത ശില്പവും അടങ്ങുന്നതാണ് അവാർഡ്.

തോപ്പിൽ ഭാസി ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, സെക്രട്ടറി ഡോ.വള്ളിക്കാവ് മോഹൻദാസ്, ഫൗണ്ടേഷൻ അംഗം അഡ്വ. എം എ ഫ്രാൻസിസ് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

See also  കുട്ടികർഷകർക്ക് ആശ്വാസവുമായി ജയറാം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article