ബെന്നി ബഹനാനിന്റെ റോഡ് ഷോ

Written by Taniniram1

Published on:

കൊടുങ്ങല്ലൂർ : ചാലക്കുടി  യു.ഡി എഫ് സ്ഥാനാർത്ഥി ബെന്നി ബെഹ്നാൻ കൊടുങ്ങല്ലൂരിൽ റോഡ് ഷോ നടത്തി. കൊടുങ്ങല്ലൂർ ഇന്ദിരാ ഭവനിൽ നിന്ന് ആരംഭിച്ച റോഡ് ഷോ ബസ് സ്റ്റാൻ്റ് പരിസരത്തിലൂടെ കൊടുങ്ങല്ലൂർ നഗരം ചുറ്റി സിവിൽ സ്റ്റേഷൻ പരിസരത്ത് സമാപിച്ചു റോഡ് ഷോയിൽ യു.ഡി എഫ് നേതാക്കളായ ടി.എം. നാസർ, ഒ. ജെ. ജനീഷ് ഇ.എസ് സാബു, എൻ എസ് ഷൗക്കത്ത് ‘കെ.പി. സുനിൽകുമാർ പി.വി. രമണൻ, പി.യു സുരേഷ് കുമാർ, വി.എം. ജോണി ‘ ,ടി.എ. നൗഷാദ് . റസിയ അബു’സുജ ജോയ് മായാ രാമചന്ദ്രൻ, കവിത മധു, സേവ്യർ പങ്കേത്ത് വി.എ. നദീർ ഇ.വി. സജീവൻ, മുസമിൽ അറക്കപറമ്പിൽ, നജാഹ് കെ ഐ , സനിൽ സത്യൻ, യൂസഫ് പടിയത്ത്എ .എം. അബ്ദുൾ ജബ്ബാർ എന്നിവർ നേതൃത്വം നൽകി.

Related News

Related News

Leave a Comment