ആയുർവേദ ഫെസ്റ്റ് തിരുവനന്തപുരത്ത്.

Written by Taniniram Desk

Published on:

ആയുഷ് വകുപ്പും സെന്റർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് ആക്ഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ആയുർവേദ ഫെസ്റ്റിവൽ തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. ഡിസംബർ 1 മുതൽ 5 വരെയാണ് ഫെസ്റ്റിവൽ. 5-മത് നടക്കുന്ന ആയുർവേദ ഫെസ്റ്റിവൽ 7000 ത്തോളം പ്രതിനിധികൾ പങ്കെടുക്കും.500 ഓളം പ്രദർശന സ്റ്റാളുകൾ, സൗജന്യ ക്ലിനിക്കുകൾ,ഔഷധ ശാലകൾ തുടങ്ങിയവ ഇതിനോടനുബന്ധിച്ചു പ്രവർത്തിക്കും. കഴിഞ്ഞ 4 എഡിഷനുകളിൽ ഉണ്ടായ അതെ ജനപങ്കാളിത്തം ഇത്തവണയും ഫെസ്റ്റിവൽ സംഘാടകർ പ്രതീക്ഷിക്കുന്നുണ്ട്. ആയുർവ്വേദം കൂടുതൽ ജനകീയമാകുന്നതിന്റെ ഭാഗമായാണ് ഇത്തരം ഫെസ്ടിവലുകൾ സംഘടിപ്പിക്കുന്നത്.

Related News

Related News

Leave a Comment