Monday, May 19, 2025

സെക്രട്ടറിയേറ്റിൽ ധർണ്ണ

Must read

- Advertisement -

സപ്ലൈകോ നാഷണൽ എംപ്ലോയ്‌മെന്റ് അസോസിയേഷൻ, സപ്ലൈകോഎംപ്ലോയീസ് ഓർഗനൈസേഷൻ എന്നീ സംഘടനകൾ സംയുക്തമായി സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തുന്നു. നവംബർ 29 ന് നടക്കുന്ന ധർണ മുൻ ഭക്ഷ്യ -സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അടൂർ പ്രകാശ് എം പി ഉദ്‌ഘാടനം ചെയ്യും. INTUC സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ,ഷംസുദീൻ എം എൽ എ , എം.വിൻസെന്റ് എം എൽ എ,SCU സംസ്ഥാന വൈസ് പ്രസിഡന്റ് മാഹീൻ അബൂബക്കർ എന്നിവർ പങ്കെടുക്കും.

See also  സൈനികനും സഹോദരനും ക്രൂരമർദ്ദനം; ഡോക്ടറടക്കം 3 പേർ കസ്റ്റഡിയിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article