Saturday, July 5, 2025

പറവകൾക്ക് സ്നേഹതണ്ണീർ കുടം ഒരുക്കി

Must read

- Advertisement -

പോർക്കുളം: പ്രകൃതിസംരക്ഷണ സംഘം സംസ്ഥാന വ്യാപകമായി നടത്തി വരുന്ന പറവകൾക്ക് കൊടും വേനലിൽ ഒരല്പം ദാഹജലം നൽകുന്നതിനു പ്രേരണ നൽകുന്ന സ്നേഹതണ്ണീർ കുടം പദ്ധതിയുടെ ഭാഗമായി അകതിയൂർ കലശമല ആര്യലോക് ആശ്രമത്തിൽ ഒരുക്കിയ സ്നേഹ തണ്ണീർ കുടത്തിലേയ്ക്ക് ജലം പകർന്ന് കൊണ്ട് സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം ഉദ്ഘാടനം നിർവ്വഹിച്ചു. ആര്യമഹർഷി പ്രകൃതി സന്ദേശം നൽകി. പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന സെക്രട്ടറി ഷാജിതോമസ് എൻ പറവകൾക്ക് സ്നേഹതണ്ണീർ കുടം പദ്ധതിയുടെ ബ്രോഷർ കൈമാറി.

See also  കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾക്കു സാധ്യത, കേരള തീരത്ത് ജാഗ്രത വേണം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article