Thursday, June 5, 2025

റംസാൻ കിറ്റ് വിതരണംചെയ്തു

Must read

- Advertisement -

കൊടുങ്ങല്ലൂർ: മാടവന റിലീഫ് സെൽ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച റംസാൻ (RAMSAN) കിറ്റ് വിതരണം ഹൈദ്രോസ പുത്തൻ കാട്ടിൽ സിറാജ് ഉസ്താദി ന് നൽകി ഉദ്ഘാടനം ചെയ്തു. കെ. എ. മുഹമ്മദ് കറുപ്പൻ വീട്ടിൽ അദ്ധ്യക്ഷത വഹിച്ചു. നജീബ റഹ്മാൻ പി.എം.കെ.എ. അബ്ദുൾ റഹ്മാൻ വി.എം മുഹമ്മദ് ഹനീഫ, പി വി. മൊയ്തു,പി വി അബ്ദു, വി.എം. സലീം, പി എ ഹൈദ്രോസ് .പി.എം. മുസമ്മിൽ, വി.എം. അലി, എം എ കുഞ്ഞിമുഹമ്മദ്, കെ. കെ സലീം എന്നിവർ നേതൃത്വം കൊടുത്തു.

See also  സ്ഥാനാര്‍ഥികളുമായുള്ള നേര്‍ക്കാഴ്ച: സുനില്‍കുമാറും മുരളീധരനും പങ്കെടുത്തു സുരേഷ് ഗോപി എത്തിയില്ല
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article