Friday, April 18, 2025

പുഴയില്‍ കുളിക്കാനിറങ്ങിയ എസ്‌ഐ മുങ്ങിമരിച്ചു

Must read

- Advertisement -

മലപ്പുറം : പുഴയില്‍ കുളിക്കാനിറങ്ങിയ എസ്.ഐ മുങ്ങി മരിച്ചു. പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ് ഐ ആയ സുബിഷ്‌മോന്‍ കെഎസ് ആണ് മുങ്ങി മരിച്ചത്. പുലാമന്തോള്‍ കുന്തിപ്പുഴയിലാണ് ഇദ്ദേഹം കുളിക്കാനിറങ്ങിയത്. തൃശൂര്‍ മാള സ്വദേശിയായ ഇദ്ദേഹം കുടുംബാംഗങ്ങള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

See also  കേരളത്തില്‍ 265 പേര്‍ക്ക് കൂടി കോവിഡ്; ഒരു മരണം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article