Written by Taniniram Desk

Published on:

ഏഴുവയസുകാരിയെ പീഡിപ്പിക്കാന്‍ കാമുകന് ഒത്താശ ചെയ്ത അമ്മയ്ക്ക് കഠിന ശിക്ഷ. 40 വര്‍ഷവും ആറുമാസവും കഠിനതടവും 20,000 രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം അതിവേഗ സ്പെഷല്‍ കോടതിയാണ് ശിക്ഷവിധിച്ചത്. ലീഗല്‍ സര്‍വീസസ് അതോറിറ്റി കുട്ടികൾക്ക് നഷ്ടപരിഹാരം നൽകണം.

Related News

Related News

Leave a Comment