Monday, July 7, 2025

ലൈംഗിക ജീവിതത്തെ സ്മാര്‍ട്ട്‌ഫോണുകള്‍ ബാധിക്കുമോ?

Must read

- Advertisement -

നല്ലൊരു ലൈംഗിക ജീവിതത്തിനെ സ്മാര്‍ട്ട്‌ഫോണുകള്‍ (Smart Phones) ബാധിക്കുമോ? അതെ, ദോഷമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. കിടപ്പറയിലെ വില്ലന്മാര്‍ എന്നാണ് സ്മാര്‍ട്ട് ഫോണുകളെ പറയുന്നത്. നമ്മുടെ മനസ്സിനെ തകര്‍ക്കുന്നത് പോലെ തന്നെയാണ് ലൈംഗികജീവിതത്തെയും സ്മാര്‍ട്ട് ഫോണുകള്‍ ബാധിക്കും.

സ്മാര്‍ട്ട് ഫോണുകള്‍ ഒരാളുടെ ലൈംഗിക ജീവിതത്തെ ഏതാണ്ട് അറുപതുശതമാനം വരെ നെഗറ്റീവായി ബാധിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത് ബന്ധങ്ങളെയും ബാധിക്കും.

നല്ലൊരു ശതമാനം ആള്‍ക്കാരും ഉറങ്ങുന്നത് സ്മാര്‍ട്ട്‌ഫോണുകള്‍ കിടക്കയ്ക്കു സമീപം വച്ചാണ്. സെക്‌സിനിടയില്‍ ഫോണ്‍ വന്നാലോ എങ്കില്‍ ലൈംഗിക ബന്ധം പോലും നിര്‍ത്തിവെച്ച് ഫോണ്‍ എടുക്കുന്നവര്‍ വരെയുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ഇത് അവരുടെ വ്യക്തിജീവിതത്തെയും ബാധിക്കാം. അതുകൊണ്ട് തന്നെ സ്മാര്‍ട്ട്‌ഫോണുകളുടെ ഉപയോഗം ലൈംഗിക ബന്ധങ്ങളെ ബാധിക്കുന്നമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

See also  അൽഷിമേഴ്സ് ചികിത്സയിൽ നിർണായക കണ്ടെത്തലുമായി തൃശ്ശൂർ ജൂബിലി ഗവേഷണകേന്ദ്രത്തിലെ ഗവേഷകർ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article