രാജ് ഭവനിലേക്ക് മഹാധർണ്ണ

Written by Taniniram Desk

Published on:

ബിജെപി സർക്കാർ 2014 മുതൽ നടപ്പിലാക്കി വരുന്ന കോർപ്പറേറ്റ് അനുകൂല നയങ്ങൾക്കെതിരെ നവംബർ 26, 27, 28 തീയതികളിൽ രാജഭവനിലേക്ക് മഹാധർണ്ണ സംഘടിപ്പിക്കും. കർഷക ട്രേഡ് യൂണിയനുകൾ കർഷക തൊഴിലാളി സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് ധർണ്ണ സംഘടിപ്പിക്കുന്നത്. രരാജ് ഭവൻ മഹാധർണ്ണക്ക് മുന്നോടിയായി നവംബർ 28ന് രാവിലെ 10നു തൃശ്ശൂർ ബിഎസ്എൻഎൽ ഓഫീസിലേക്ക് കർഷക സംയുക്ത സമിതിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിക്കും.

See also  മാനവീയം വീഥിയില്‍ സംഘര്‍ഷം…

Related News

Related News

Leave a Comment