കണ്ണൂരില്‍ സസ്‌പെന്‍സ്; മത്സരിക്കാനില്ലെന്ന് സുധാകരന്‍

Written by Web Desk2

Published on:

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ (Lok Sabha Election 2024) കണ്ണൂരില്‍ യുഡിഎഫിന്റെ (UDF) സസ്‌പെന്‍സ് തുടരുന്നു. കണ്ണൂരില്‍ നിന്ന് മത്സരിക്കാനില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ (K Sudhakaran) വ്യക്തമാക്കി. സ്‌ക്രീനിങ് കമ്മിറ്റിയെ സുധാകരന്‍ നിലപാട് അറിയിച്ചു.

പകരം സുധാകരന്റെ ഉറ്റ അനുയായിയുമായ കെ ജയന്തിന്റെ പേരാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി കൂടിയായ കെ ജയന്തിന്റെ പേര് നിര്‍ദ്ദേശിക്കാനാണ് നീക്കം. എന്നാല്‍ കണ്ണൂരില്‍ കരുത്തനായ സ്ഥാനാര്‍ഥി വേണമെന്ന് കെ മുരളീധരന്‍ (K Muraleedharan) ആവശ്യപ്പെട്ടു.

Related News

Related News

Leave a Comment