അപ്സരസിനെപോലെ സൊണാരിക; കൈലാസനാഥനിലെ ‘പാര്‍വതി’ വിവാഹിതയായി

Written by Taniniram Desk

Published on:

90 കളിലെ പ്രിയപ്പെട്ട സീരിയലുകളിലൊന്നായിരുന്നു കൈലാസനാഥന്‍ (Kailasanathan was one of the favorite serials of the 90s). ഇതില്‍ പാര്‍വതിയായി അഭിനയിച്ച നടി സൊണാരിക ഭദോരിയ (Actress Sonarika Bhadoria) യെ ആരും മറന്നിട്ടുണ്ടാകില്ല. അവര്‍ സീരിയലില്‍ ധരിക്കുന്ന സാരികള്‍ക്കും ആഭരണങ്ങള്‍ക്കുംവരെ ആരാധകരുണ്ടായിരുന്നു.

‘ദേവോം കെ ദേവ് മഹാദേവ്’ (‘Devom Ke Dev Mahadev’) എന്ന ഹിന്ദി സീരിയലിന്റെ മലയാള പരിഭാഷയായിരുന്നു കൈലാസനാഥന്‍. ഇതില്‍ പാര്‍വതിയായി അഭിനയിച്ചത് സൊണാരിക ഭദോരിയ എന്ന നടിയാണ്. ഇപ്പോഴിതാ സൊണാരികയുടെ വിവാഹ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 31-കാരിയായ താരം ബിസിനസുകാരന്‍ വികാസ് പരാഷാറിനേ ( Vikas Parashar) യാണ് വിവാഹം ചെയ്തത്.

കഴിഞ്ഞ ഫെബ്രുവരി 18-ന് രാജസ്ഥാനിലെ രന്‍തംബോറിലെ സവായ് മധോപാറിലാ (At Sawai Madhopar, Ranthambore, Rajasthan) യിരുന്നു വിവാഹം. കഴിഞ്ഞ എട്ടു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. 2022 മെയില്‍ മാലദ്വീപിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. ഗോവയിലായിരുന്നു റോക ചടങ്ങ്.

See also  ബഡ്ജറ്റിൽ പങ്കാളിത്ത പെൻഷനു പകരം പുതിയ പെൻഷൻ പദ്ധതി

Related News

Related News

Leave a Comment