Saturday, April 5, 2025

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്ത്

Must read

- Advertisement -

ലോക്സഭാ തിരഞ്ഞെടുപ്പ് (Lok Sabha Election) അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) ഇന്ന് തിരുവനന്തപുരത്തെത്തും (Thiruvananthapuram). വിഎസ്‌എസ്‌സി (VSSC – Vikram Sarabhai Space Centre) യിലെ പദ്ധതികളുടെ ഉദ്ഘാടനത്തിനും ബിജെപി (BJP) സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ (K Surendran) നയിക്കുന്ന പദയാത്രയുടെ സമാപനച്ചടങ്ങിൽ പങ്കെടുക്കുന്നതിനുമായാണ് മോദി തലസ്ഥാനത്തെത്തുന്നത്.

രാവിലെ പത്തരയോടെയാണ് അദ്ദേഹം വിമാനത്താവളത്തിലെത്തിലെത്തുക. ആദ്യം വിഎസ്എസ്‌സിയിലേക്കാവും പോവുക. അതിനുശേഷം 12 മണിയോടെ സെൻട്രൽ സ്റ്റേഡിയത്തിൽ എൻഡിഎ പദയാത്ര സമാപനത്തിൽ പങ്കെടുക്കും. പി.സി. ജോർജിൻറെ കേരള ജനപക്ഷം പാർട്ടി ഈ വേദിയിൽ വച്ച് ബി.ജെ.പിയിൽ ലയിക്കും. ശേഷം 1.20ന് അദ്ദേഹം തിരുവനന്തപുരത്തുനിന്ന് തമിഴ്നാട്ടിലേക്കു പോകും.

See also  നരേന്ദ്രമോദിക്ക് സ്വാഗതമേകി ഇരിങ്ങാലക്കുടയിലെ ഓട്ടോ തൊഴിലാളികൾ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article