Saturday, August 2, 2025

ഗസൽ ഗായകൻ പങ്കജ് ഉദാസ്(72) ഇനി ഓർമ

Must read

- Advertisement -

പ്രശസ്ത ഗസൽ ഗായകൻ പങ്കജ് ഉദാസ്(72)(Pankaj Udhas )അന്തരിച്ചു. 1951 മെയ് 17ന് ഗുജറാത്തിലെ(Gujatrat രാജ്കോട്ടിനടുത്തുള്ള ജേത്പൂരിൽ(Jedhpur) ഒരു ജമീന്ദാർ കുടുംബത്തിലാണ്‌ പങ്കജ് ഉദാസിന്റെ ജനനം. 2006 ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം (Padmasri) നൽകി കേന്ദ്ര സർക്കാർ ആദരിച്ചിട്ടുണ്ട്.

1986ൽ ഇറങ്ങിയ “നാം” എന്ന ചിത്രത്തിലെ “ചിട്ടി ആയി ഹേ വതൻ” എന്ന ഹിറ്റ് ഗാനത്തിലൂടെയാണ്‌ പങ്കജ് ഉദാസ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

See also  പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശപര്യടനം മാറ്റിവച്ചു; സംഘർഷ സമയത്ത് രാജ്യത്ത് തന്നെ തുടരും…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article