Friday, April 4, 2025

സ്കോളർഷിപ്പ്; തീയതി നീട്ടി

Must read

- Advertisement -

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള 2023- 24 വർഷത്തെ സ്കോളർഷിപ്പ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30 വരെ നീട്ടിയതായി വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ അറിയിച്ചു. ഫോൺ: 0487 2364900.

See also  പേട്ട പൊലീസ് സ്റ്റേഷന് സമീപം തീപിടിത്തം; 2 വാഹനം കത്തി നശിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article