Saturday, April 5, 2025

ലോക്സഭാ തെരെഞ്ഞെടുപ്പ് : സിപിഐഎം സ്ഥാനാർത്ഥികളായി

Must read

- Advertisement -

ലോക്സഭ തെരഞ്ഞെടുപ്പിൽ സിപിഐഎം(CPIM) സ്ഥാനാർത്ഥികളായി. ചാലക്കുടി പ്രൊഫ:സി.രവീന്ദ്രനാഥ്(Prof.C.Raveendranath),വടകര കെ.കെ ശൈലജ(K K Shailaja), പത്തനംതിട്ട ടി.എം തോമസ് ഐസക്(T M Thomas Issac), ആറ്റിങ്ങൽ വി.ജോയ്(V Joy), കൊല്ലം എം.മുകേഷ്(M Mukesh), ആലപ്പുഴ എ.എം ആരിഫ്(A M Arif), ഇടുക്കി ജോയ്സ് ജോർജ്(Joys George), മലപ്പുറം വി.വസീഫ്(V Vaseef), പൊന്നാനി കെ.എസ് ഹംസ(K S Hamsa), കോഴിക്കോട് എളമരം കരീം(Elamaram Kareem), കണ്ണൂർ എം.വി ജയരാജൻ(M V Jayarajan), എറണാകുളം കെഎസ്ടിഎ ഭാരവാഹി കെ.ജെ ഷൈൻ(K K Shine), ആലത്തൂർ കെ.രാധാകൃഷ്ണൻ(K Radhakrishnan), കാസർഗോഡ് എം.വി ബാലകൃഷ്ണൻ(M V Balakrishnan). സ്ഥാനാർത്ഥി പട്ടികയിൽ മൂന്ന് ജില്ലാ സെക്രട്ടറിമാർ, ഒരു പിബി അംഗം, ഒരു മന്ത്രി ഉൾപ്പെടെ നാല് എംഎൽഎമാരും രണ്ട് വനിതകളും സ്ഥാനാർത്ഥി പട്ടികയിൽ.

See also  ഗൃഹപ്രവേശത്തിനു മുന്നേ മൂന്നുനില വീട് തകർന്ന് വീണു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article