സ്വത്തുക്കള്‍ കണ്ടുകെട്ടും

Written by Taniniram1

Published on:

ബഡ്‌സ് ആക്ട് 2019 നിയമവിരുദ്ധമായി പൊതുജനങ്ങള്‍ക്ക് അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുകയും നിക്ഷേപകര്‍ ആവശ്യപ്പെട്ടിട്ടും പണം തിരികെ നല്‍കാതെ വഞ്ചനാകുറ്റം ചെയ്തതായി ബോധ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തില്‍ എന്‍ എഫ് എ ഐ അസോസിയേറ്റ്‌സ് എല്‍ എല്‍ പി പ്രൈവറ്റ് ലിമിറ്റഡ്, പത്തനംത്തിട്ടയിലെ യുണൈറ്റഡ് കൈരളി ഫിന്‍ കോര്‍പ്പ്, എറണാക്കുളം ജില്ലയിലെ ഇടപ്പള്ളിയിലെ ക്രൗഡ് വണ്‍, തുരുത്തിപ്പുറം മരണ സഹായ സംഘം എന്നീ സ്ഥാപനങ്ങളുടെയും ഉടമകളുടെയും ഭാരവാഹികളുടെയും പേരിലുള്ള സ്ഥാവര ജംഗമ വസ്തുക്കള്‍ താല്‍ക്കാലികമായി ജപ്തി ചെയ്യുന്നതിനും വസ്തു വകകളുടെ താല്‍ക്കാലിക ജപ്തി സ്ഥിരമാക്കുന്നതിനും കോടതിയിൽ ഹര്‍ജി ഫയല്‍ ചെയ്യുന്നതിനും ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു.

See also  കാഴ്ച നഷ്ടപ്പെട്ട പാട്ടെഴുത്തുകാരന്റെ ആഗ്രഹം സാഫല്യമാകുന്നു.

Related News

Related News

Leave a Comment