വിവിധ സംഘടനകളുടെ നിയമസഭാ മാർച്ച്

Written by Web Desk2

Published on:

ആറു മാസമായി മുടങ്ങിയ
ക്ഷേമപെൻഷൻ നൽകണമെന്നാവശ്യപ്പെട്ട് യുത്ത് കോൺഗ്രസ് നടത്തിയ നിയസഭാ മാർച്ചിൽ പോലീസ്ജലപീരങ്കിയിൽ അടി തെറ്റി വീഴുന്ന സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ
പെൻഷൻ തുക വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫെഡേഷൻ ഓഫ് ദ ബ്ലൈൻ്റ് നടത്തിയ നിയമസഭാ മാർച്ചിനെത്തിയവർ 
യൂത്ത് കോൺ​ഗ്രസ് നിയമസഭാ മാർച്ഛിൽ നിന്നും
ദളിത് ക്രെസ്തവ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കൌൺസിൽ ഫോർ ദളിത് കൃസ്ത്യൻസ് നടത്തിയ  നിയമസഭാ മാർച്ച് എം വിൻസെൻ്റ് ഉദ്ഘാടനം ചെയ്യുന്നു
See also  സ്മാർട്ട്‌ സിറ്റി പദ്ധതി നിർമാണം; മന്ത്രി മുഹമ്മദ്‌ റിയാസ് സ്ഥലം സന്ദർശിച്ചു

Leave a Comment