Saturday, April 5, 2025

അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് മാർച്ച് എട്ടിന് ഇരിങ്ങാലക്കുടയിൽ കൊടിയേറും

Must read

- Advertisement -

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്ര മേള മാർച്ച് 8 മുതൽ 14 വരെ ഇരിങ്ങാലക്കുട മാസ് മൂവീസിലും “ഓർമ്മ ഹാളി”ലുമായി നടക്കും.

മാവോയിസ്റ്റ്, നളിനകാന്തി, Josephs son, Agra, Deep Fridge, Divorce, യുദ്ധത്തിലെ പടയാളികൾ, Signature, Three of Us, Fallen Leaves, How to have sex, തടവ്, ജനനം 1947 പ്രണയം തുടരുന്നു തുടങ്ങി 21 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക. (ലിസ്റ്റിൽ മാറ്റം വരാം).

ചലച്ചിത്ര അക്കാദമി, തൃശ്ശൂർ ചലച്ചിത്ര കേന്ദ്ര എന്നിവയുടെ സഹകരണത്തോടെയാണ് ഇത്തവണയും ഫെസ്റ്റിവൽ നടത്തുന്നത്. ഡെലിഗേറ്റ് പാസ്സുകൾ അടുത്ത ആഴ്ച്ചയോടെ ലഭ്യമാകുമെന്ന് സംഘാടകർ അറിയിച്ചു.

See also  മമ്മൂട്ടിയുടെ ‘കാതൽ’ സൗദിയിലും പ്രദർശിപ്പിക്കില്ല
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article