കേരള ബജറ്റ് 2024 (Kerala Budget 2024); ഫോട്ടോസ് കാണാം

Written by Web Desk2

Published on:

ബജറ്റ് അവതരണത്തിനായി നിയമസഭയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് മകൻ ശ്രീഹരിക്കൊപ്പം മന്ത്രി കെ.എൻ. ബാലഗോപാലിൽ പ്രഭാത ഭക്ഷണം കഴിക്കുന്നു. ഭാര്യ ആശ പ്രഭാകരൻ സമീപം
മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിലെത്തിയപ്പോൾ
നിയമസഭയിൽ ബജറ്റ് അവതരണത്തിനെത്തിയ ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രതിപക്ഷ നേതാവ് വിഡി സതീശന്  ഹസ്തദാനം നൽകുന്നു
സർക്കാർ ജീവനക്കാരെ ബഡ്ജറ്റിൽ വഞ്ചിച്ചെന്നാരോപിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ചിൽ പ്രതീകാത്മകമായി ബഡ്ജറ്റ് കത്തിച്ച് പ്രതിഷേധിച്ചപ്പോൾ
See also  സെറ്റോ മാർച്ച്; ഫോട്ടോസ് കാണാം

Leave a Comment