- Advertisement -
സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ആശ്വാസമായി സംസ്ഥാനത്ത് സ്വർണ വില (Gold Price) കുറഞ്ഞു. സംസ്ഥാനത്ത് ഇന്നത്തെ സ്വര്‍ണവില പവന് 46,200 രൂപയാണ്. 160 രൂപയാണ് പവന് കുറഞ്ഞത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,775 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിനും ഗ്രാമിന് 15 രൂപ കുറഞ്ഞ് 4,775 രൂപയിലെത്തി.