പുലിയിറങ്ങി പശുവിനെ കൊന്നു

Written by Taniniram1

Published on:

അതിരപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി പശുവിനെ കൊന്നു.അതിരപ്പിള്ളി പ്ലാന്റേഷൻ കോർപ്പറേഷൻ തോട്ടത്തിലെ പത്താം ബ്ലോക്കിലാണ് പുലിയിറങ്ങിയത്.

Leave a Comment